Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eye Camp

Kollam

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വി​ള​ക്കു​ടി: മ​ന്നം മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സി​ന്റെ​യും റെ​യ്ഞ്ച​ര്‍ യൂ​ണി​റ്റി​ന്റേ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നാ​പു​രം പ്രി​സൈ​സ് ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി ചേ​ര്‍​ന്ന് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത​നാ​പു​രം എ​ന്‍​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ക​മ്മി​റ്റി അം​ഗ​വും പി​ടി​എ പ്ര​സി​ഡ​ന്‍റുമാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള​ള ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജാ​യ എ​സ്. ജ​യ​ല​ക്ഷ്മി​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ളും വി​ള​ക്കു​ടി പ്ര​ദേ​ശവാ​സി​ക​ളും നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up